Recent Posts

Breaking News

Latest News

കര്‍ഷകര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളികളും തെരുവിലേക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത് ബന്ദ് അടക്കം സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷക തൊഴിലാളി സംഘടനകള്‍ ഇന്ന് സംയുക്ത യോഗം ചേരുന്നത്. ഡല്‍ഹിയില്‍ വൈകിട്ട് അഞ്ചിനാണ് യോഗം

The post കിസാന്‍ മോര്‍ച്ചയുമായി സഹകരിച്ച് സമരം നടത്താനൊരുങ്ങി ട്രേഡ് യൂണിയനുകള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3kuT50L
via IFTTT

No comments