Recent Posts

Breaking News

Latest News

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില 86 രൂപ കടന്നു 86 രൂപ 2 പൈസയിലെത്തി. പെട്രോള്‍ വില 91 രൂപ 44 പൈസയുമായി ഉയര്‍ന്നു.

The post ഇന്ധന വില വീണ്ടും കൂട്ടി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37N82pN
via IFTTT

No comments