Recent Posts

Breaking News

Latest News

ബെംഗളൂരു : ബെംഗളൂരുവില്‍ പുതുവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി പൊലീസ് നടത്തിയ പരിശോധനയിൽ 214 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് മദ്യം കടത്തിയ കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്ത പ്രീതിപാൽ , കെ ഖലന്ദർ എന്നിവരാണ് പിടിയിലായത്.

The post ബെംഗളൂരുവില്‍ 214 കിലോ കഞ്ചാവ് പിടികൂടി ; രണ്ടുപേര്‍ പിടിയില്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3rGLr6B
via IFTTT

No comments