Recent Posts

Breaking News

Latest News

പത്തനംതിട്ട : തിരുവല്ലയിൽ ഡോക്ടർക്കെതിരെ സമൂഹിക മാധ്യമങ്ങളിലുടെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി. തിരുവല്ലയിൽ നടന്ന മുഖം മൂടി ആക്രമണം ആസൂത്രണം ചെയ്തത് ഡോ. കെജി സുരേഷ് ആണെന്ന പേരിലാണ് പ്രചരണം.സൈബർ ആക്രമണത്തിനെതിരെ കെ ജി സുരേഷ് തിരുവല്ല ഡിവൈഎസ്പിക്ക് പരാതി നൽകി.

കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ് തിരുവല്ല സ്വദേശിയെ ബൈക്കിലെത്തിയ നാലംഗ സംഘം മർദ്ദിച്ചത്.
ആക്രമണം നടന്നതിന്റെ അടുത്ത ദിവസം മുതൽ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും ഡോക്ടർക്കെതിരെ സന്ദേശങ്ങൾ പ്രചരിക്കാൻ തുടങ്ങി. ആക്രമണം നടത്താൻ കൊട്ടേഷൻ നൽകിയത് ഡോക്ടറാകണന്നാണ് പ്രചരിക്കുന്ന സന്ദേശം.

The post പത്തനംതിട്ടയിൽ ഡോക്ടർക്കെതിരെ സമൂഹിക മാധ്യമങ്ങളിലുടെ വ്യാജ പ്രചരണം നടത്തുന്നതായി പരാതി first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2MdKG4A
via IFTTT

No comments