Recent Posts

Breaking News

Latest News

യുപി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ ഓര്‍ഡിനന്‍സിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍. വിദ്വേഷ വിഭജന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി യുപി മാറിയെന്ന് വിമര്‍ശിച്ച് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ യോഗി ആദിത്യനാഥിന് കത്തയച്ചു.

മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി കെ എ നായര്‍ എന്നിവരും ഓര്‍ഡിനന്‍സിനെതിരെ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

The post ലൗ ജിഹാദ് ഓര്‍ഡിനന്‍സിനെതിരെ യോഗിയ്ക്ക് കത്തയച്ച് 104 മുന്‍ ഐഎഎസ് ഓഫീസര്‍മാര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3n29toW
via IFTTT

No comments