Recent Posts

Breaking News

Latest News

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണ. തൃപ്പെരുംതുറ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാനാണ് തീരുമാനം. പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറുവീതം സീറ്റുകളും എല്‍ഡിഎഫിന് അഞ്ചു സീറ്റുമാണുള്ളത്. പട്ടിക ജാതി വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യുഡിഎഫില്‍ ആളില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുന്നത്.

The post ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫിന് യുഡിഎഫ് പിന്തുണ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hEcaw9
via IFTTT

No comments