Recent Posts

Breaking News

Latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ബുധനാഴ്ച നടത്തുന്ന ചര്‍ച്ച സദുദ്ദേശത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസം നീണ്ട സമരം ഏതുവിധത്തിലും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ കര്‍ഷകരെ സമീപിച്ചിരിക്കുന്നത്.

The post പ്രധാനമന്ത്രി മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല ; നരേന്ദ്ര സിംഗ് തോമര്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3hpMm6v
via IFTTT

No comments