Recent Posts

Breaking News

എഐ ക്യാമറാവിവാദത്തില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച്‌ കെല്‍ട്രോൺ

എഐ ക്യാമറാവിവാദത്തില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച്‌ കെല്‍ട്രോണ്‍. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്.

എസ്‌ആര്‍ഐടി കൈമാറിയതുകയോ, കമ്ബനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല.

The post എഐ ക്യാമറാവിവാദത്തില്‍ പുറത്തുവന്ന രേഖകള്‍ മാത്രം പ്രസിദ്ധീകരിച്ച്‌ കെല്‍ട്രോൺ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6s9cGPy
via IFTTT

No comments