Recent Posts

Breaking News

ദക്ഷിണ മുംബൈയില്‍ 220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്

ബിര്‍ള ഗ്രൂപ്പ്. മുംബൈ: ദക്ഷിണ മുംബൈയില്‍ 220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ്.

കാര്‍മൈക്കിള്‍ റോഡില്‍ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയില്‍ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിനു കീഴിലുളള ബിജിഎച്ച്‌ പ്രോപ്പര്‍ട്ടീസ് വാങ്ങിയത്. സ്റ്റാംപ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 13.2 കോടി രൂപ അടച്ചു. നിലവിലെ മൂന്നുനില ബംഗ്ലാവിന്റെ സ്ഥാനത്ത് പുതിയ അപാര്‍ട്മെന്റ് നിര്‍മിക്കുകയാണ് ലക്ഷ്യം.

The post ദക്ഷിണ മുംബൈയില്‍ 220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിര്‍ള ഗ്രൂപ്പ് appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/G9ytvzE
via IFTTT

No comments