Recent Posts

Breaking News

കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ 

തിരുവനന്തപുരം: കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇക്കാര്യം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെ രേഖാമൂലം അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു ഗവര്‍ണറുടെ നടപടി. എന്നാല്‍ ഗവര്‍ണറുടെ ആരോപണത്തില്‍ കഴമ്ബില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

The post കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍  appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/7VTJnE3
via IFTTT

No comments