Recent Posts

Breaking News

Latest News

ഒഡീഷയിൽ 25 സ്കൂൾ വിദ്യാർത്ഥികൾക്ക് കൊവിഡ്. മയൂർഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.

ആർ എ ടി പരിശോധനയിൽ 25 കുട്ടികൾ പോസിറ്റീവായെന്ന് മയൂർഭഞ്ജിലെ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ രൂപവനു മിശ്ര പറഞ്ഞു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

The post ഒഡീഷയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3E0hYKL
via IFTTT

No comments