Recent Posts

Breaking News

Latest News

കണ്ണൂർ : ആർ.എസ്.പി.ദേശീയ നേതാവും കണ്ണൂർ മുസ്ലിം എഡ്യുക്കേഷൻ അസോസിയേഷൻ പ്രസിഡൻ്റുമായ കെ.അബ്ദുൽ ഖാദർ ഹാജി (കായി മാക്ക) (95) പാപ്പിനിശ്ശേരിയിലെ വസതിയിൽ നിര്യാതനായി.

മയ്യിത്ത് നമസ്ക്കാരം 11:30 ന് പാപ്പിനിശ്ശേരി കാട്ടിലെ പള്ളി ജുമാ മസ്ജിദിൽ നടന്ന ശേഷം 12 മണിക്ക് ഖബറടക്കം നടക്കും.

The post ആർ.എസ്.പി.ദേശീയ നേതാവ് കെ.അബ്ദുൽ ഖാദർ അന്തരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/39Ir29r
via IFTTT

No comments