Recent Posts

Breaking News

Latest News

കൊച്ചി : കോലഞ്ചേരി തൃക്കളത്തൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു.ഇന്ന് പുലർച്ചെയായിരുന്നു അപകടം .കാർ യാത്രക്കാരായിരുന്ന തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യൻ, വിഷ്ണു , അരുൺ ബാബു എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

The post കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3zu8kxC
via IFTTT

No comments