Recent Posts

Breaking News

Latest News

ന്യൂഡൽഹി ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്കു കേന്ദ്ര സർക്കാർ ഓഗസ്റ്റ് 31 അർധരാത്രി വരെ നീട്ടി. രാജ്യങ്ങളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ, വിദേശ ചരക്കു വിമാനങ്ങൾ, വന്ദേഭാരത് സർവീസുകൾ, ചാർട്ടേഡ് സർവീസുകൾ എന്നിവയ്ക്കു വിലക്കു ബാധകമല്ലെന്നു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അറിയിച്ചു

The post രാജ്യാന്തര വിമാന സർവീസ് വിലക്ക് ഓഗസ്റ്റ് 31 വരെ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3ldXFTg
via IFTTT

No comments