Recent Posts

Breaking News

Latest News

തിരുവനന്തപുരം : തുടര്‍ച്ചയായ പതിനാലാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറഞ്ഞിരുന്നില്ല. കഴിഞ്ഞ പതിമൂന്ന് ദിവസമായി എണ്ണക്കമ്പനികള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 103.82 രൂപയാണ് വില. കേരള സംസ്ഥാന നികുതി ഉള്‍പ്പെടെയാണ് പുതുക്കിയ പെട്രോള്‍ വില.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയില്‍ രേഖപ്പെടുത്തുന്ന മാറ്റങ്ങളെ പശ്ചാത്തലമാക്കിയാണ് ഇന്ത്യയില്‍ പെട്രോള്‍ വില പ്രതിദിനം പുതുക്കുന്നത്.

The post കുറയാതെ പെട്രോള്‍ വില ; ഇന്നത്തെ ഇന്ധനവില അറിയാം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3fhMnd8
via IFTTT

No comments