Recent Posts

Breaking News

Latest News

ന്യൂയോര്‍ക്ക് : മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ബാവിസ്‌പെയില്‍നിന്ന് 26 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗത്താണ് 5.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

The post മെക്‌സിക്കോയില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37eJVQe
via IFTTT

No comments