Recent Posts

Breaking News

Latest News

ജയിലില്‍ നിന്നും എങ്ങനെയെങ്കിലും പുറത്തു കടക്കാനാണ് ആരും ശ്രമിക്കുക. എന്നാല്‍ തങ്ങള്‍ക്ക് പരോള്‍ പോലും വേണ്ടെന്നാണ് ഉത്തര്‍ പ്രദേശിലെ 21 ജയില്‍ പുള്ളികള്‍ പറഞ്ഞത്. കോവിഡ് വ്യാപന കാലത്ത് ജയില്‍ ആണ് ആരോഗ്യകരവും സുരക്ഷിതവുമായ ഇടാമെന്നാണ് ഇവരുടെ നിലപാട്.

ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍, മീററ്റ്, മഹാരാജ്ഗഞ്ച, ഗോരഖ്പൂര്‍, ലഖ്‌നോ, എന്നിവിടങ്ങളിലായി ഒന്‍പത് ജയിലുകളിലെ തടവുകാരാണ് ഇങ്ങനൊരു അഭ്യര്‍ത്ഥന നടത്തിയതെന്ന് ജയില്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ആനന്ദ് കുമാര്‍ പറഞ്ഞു.

The post കോവിഡ് വ്യാപനം മൂലം പരോള്‍ വേണ്ടെന്ന് യു.പിയിലെ 21 തടവ് പുള്ളികള്‍ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/34xUZ9y
via IFTTT

No comments