Recent Posts

Breaking News

Latest News

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരായി വന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കിയിരിക്കുകയാണ് നടി സാധിക. സാധിക പങ്കുവച്ചൊരു ചിത്രത്തിനായിരുന്നു അധിക്ഷേപ കമന്റ് ചെയ്തത്. ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ. ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്നായിരുന്നു കമന്റ്.

ഈ കമന്റിന് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് സാധിക. ചേട്ടന്‍ കേരളത്തിലൊന്നുമല്ലേ എന്നായിരുന്നു സാധികയുടെ മറുപടി. നിരവധി പേര്‍ നടിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

The post ഇവള്‍ക്ക് ഇപ്പം സിനിമയും സീരിയലുമൊന്നുമില്ലേ,ഫുള്‍ ടൈം എഫ്ബിയില്‍ പോസ്റ്റ് ഇടലാണോ പണിയെന്ന കമന്റ് ; മറുപടി നല്‍കി സാധിക first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3gcfyht
via IFTTT

No comments