Recent Posts

Breaking News

Latest News

തിരുവനന്തപുരം : അരി വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്. അരി വിതരണം തടയണമെന്ന നിലപാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നാണ് നിലപാടെന്ന് അദ്ദേഹം പറഞ്ഞു.

The post അരി വിതരണം : ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ചെന്നിത്തല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/2O34V6i
via IFTTT

No comments