Recent Posts

Breaking News

Latest News

ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഡല്‍ഹി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു.

The post രാഷ്ട്രപതിയെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3cv653X
via IFTTT

No comments