Recent Posts

Breaking News

Latest News

മുംബൈ : ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വന്‍ഇടിവ്‌. നിലവില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം മൂന്നാഴ്‌ചത്തെ താഴ്‌ന്ന നിലയിലാണ്‌. രാജ്യാന്തര തലത്തില്‍ മറ്റു കറന്‍സികള്‍ക്കുമേല്‍ ഡോളര്‍ കൈവരിച്ച മേല്‍കോയ്‌മയും യു.എസ്‌. ട്രഷറി വരുമാനം വര്‍ധിച്ചതുമാണ്‌ രൂപയ്‌ക്കു തിരിച്ചടിയായത്‌.

കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യന്‍ ഓഹരി വിപണികളുടെ മോശം പ്രകടനവും തല്‍ഫലമായി വിദേശനിക്ഷേപകര്‍ വിപണികളില്‍നിന്ന്‌ ഒഴിഞ്ഞതും രൂപയ്‌ക്കു പ്രഹരമായി. അതേസമയം മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ കൂപ്പുകുത്തിയപ്പോഴും രൂപ പിടിച്ചുനിന്നത്‌ നേട്ടമാണ്‌.

The post രൂപയുടെ മൂല്യം ഇടിയുന്നു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/31ycllf
via IFTTT

No comments