Recent Posts

Breaking News

Latest News

ആലപ്പുഴ: കുട്ടനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി താന്‍ തന്നെയെന്ന് തോമസ് കെ. തോമസ്. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ജയം ഉറപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ടെലിഫോണില്‍ വിളിച്ച് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്. കുട്ടനാട്ടില്‍ വലിയ വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.

The post കുട്ടനാട്ടില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് തോമസ് കെ. തോമസ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3bL85Ue
via IFTTT

No comments