Recent Posts

Breaking News

Latest News

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെ അനുനയിപ്പിക്കാന്‍ സോണിയ ഗാന്ധി നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. വ്യക്തിപരമായ വിഷയങ്ങളില്‍ തെരക്കിലായതിനാല്‍ അടിയന്തരമായി ഡല്‍ഹിയിലെത്തി കാണാന്‍ ആകില്ലെന്ന് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു. വിമതരുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നടപടി ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ട്, സല്‍മാന്‍ ഖുര്‍ഷിദ് അടക്കമുള്ള നേതാക്കളും രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇന്നലെ പ്രശംസിച്ചിരുന്നു. ചായക്കടക്കാരന്‍ ആയിരുന്നു എന്ന കാര്യം പ്രധാനമന്ത്രി ഒളിച്ച് വച്ചില്ലെന്നായിരുന്നു ഗുലാം നബി ആസാദിന്റെ പ്രസ്താവന.

The post സോണിയ ഗാന്ധിയുടെ കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഗുലാം നബി ആസാദ് first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/37WZSey
via IFTTT

No comments