Recent Posts

Breaking News

Latest News

ഹൈദരാബാദ്: തെലുഗു സൂപ്പർതാരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ ക്വാറന്‍റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോൾ തൃപ്തികരമാണെന്നും രാം ചരൺ ട്വീറ്റ് ചെയ്തു. താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.

The post തെലുഗു സൂപ്പർ താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3nYdH2a
via IFTTT

No comments