Recent Posts

Breaking News

Latest News

തിരുവനന്തപുരം : കേന്ദ്ര കാർഷിക നിയമ ഭേദഗതി തള്ളിക്കളയാനായി സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ചേരും.രാവിലെ ഒൻപതിന് ആരംഭിക്കുന്ന സമ്മേളനത്തിൽ നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും.

എന്നാൽ കേരള കോൺഗ്രസ്സിലെ തർക്കത്തിൽ സ്പീക്കറുടെ അന്തിമതീരുമാനം വരാത്ത സാഹചര്യത്തിൽ മാണി വിഭാഗം എംഎൽഎമാരായ റോഷി അഗസ്റ്റിൻറേയും പ്രൊഫ. ജയരാജിൻറെയും ഇരിപ്പിടം പ്രതിപക്ഷ നിരയിൽ തന്നെയായിരിക്കും.

The post കേരള കോൺഗ്രസ്സിലെ തർക്കം : പ്രത്യേക നിയമസഭാ യോഗത്തിൽ മാണി വിഭാഗം എംഎൽഎമാരുടെ ഇരിപ്പിടം പ്രതിപക്ഷ നിരയിൽ തന്നെ first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3mXKfbv
via IFTTT

No comments