Recent Posts

Breaking News

Latest News

തിരുവനന്തപുരം: എസ് ഡിപിഐ പിന്തുണയോടെ വിജയിച്ച വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് രാജിവെയ്ക്കാൻ കോൺഗ്രസ് നിർദ്ദേശം.

പഞ്ചായത്ത് പ്രസിഡന്റായ ബീന ജയനോടാണ് രാജിക്ക് നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റും രാജി വയ്ക്കണം. രാജി വച്ചില്ലെങ്കിൽ പാർട്ടി നടപടി എടുക്കുമെന്ന് ഡിസിസി അധ്യക്ഷൻ വ്യക്തമാക്കി.

The post എസ് ഡി പി ഐ പിന്തുണ, വെമ്പായം പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3n3s9EK
via IFTTT

No comments