Recent Posts

Breaking News

Latest News

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല. വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ നിര്‍മ്മാതാക്കളോട് തേടിയെന്നാണ് റിപ്പോര്‍ട്ട്.

ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി നേടിയത്. ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച കോവാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു.

The post ഓക്‌സ്ഫഡ്, ഭാരത് ബയോടെക് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതിയില്ല first appeared on Keralaonlinenews.

from Keralaonlinenews https://ift.tt/3o8hKcA
via IFTTT

No comments